മത്തായി 22:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 യേശു അയാളോടു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’+ റോമർ 13:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 സ്നേഹം അയൽക്കാരനു ദോഷം ചെയ്യുന്നില്ല.+ അതുകൊണ്ട്, സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റുകയാണ്.+
37 യേശു അയാളോടു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’+
10 സ്നേഹം അയൽക്കാരനു ദോഷം ചെയ്യുന്നില്ല.+ അതുകൊണ്ട്, സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റുകയാണ്.+