പ്രവൃത്തികൾ 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ശൗൽ സഭയെ ക്രൂരമായി ദ്രോഹിക്കാൻതുടങ്ങി. ശൗൽ ഓരോ വീട്ടിലും അതിക്രമിച്ചുകയറി സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചുകൊണ്ടുപോയി ജയിലിലാക്കി.+ ഗലാത്യർ 1:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ജൂതമതത്തിലെ എന്റെ മുൻകാലജീവിതത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ ദൈവത്തിന്റെ സഭയെ ഞാൻ കഠിനമായി ഉപദ്രവിക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുപോന്നു.+
3 ശൗൽ സഭയെ ക്രൂരമായി ദ്രോഹിക്കാൻതുടങ്ങി. ശൗൽ ഓരോ വീട്ടിലും അതിക്രമിച്ചുകയറി സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചുകൊണ്ടുപോയി ജയിലിലാക്കി.+
13 ജൂതമതത്തിലെ എന്റെ മുൻകാലജീവിതത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ ദൈവത്തിന്റെ സഭയെ ഞാൻ കഠിനമായി ഉപദ്രവിക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുപോന്നു.+