-
2 കൊരിന്ത്യർ 8:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 കർത്താവിനു മഹത്ത്വം വരുത്തുന്നതും സഹായിക്കാനുള്ള ഞങ്ങളുടെ മനസ്സൊരുക്കം വെളിപ്പെടുത്തുന്നതും ആയ ഈ കാരുണ്യപ്രവർത്തനത്തിനു ഞങ്ങളുടെകൂടെ പോരാൻ സഭകൾ നിയമിച്ച ആളുംകൂടെയാണ് ആ സഹോദരൻ.
-