1 കൊരിന്ത്യർ 1:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 “ഞാൻ പൗലോസിന്റെ പക്ഷത്താണ്,” “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്,” “ഞാൻ കേഫയുടെ* പക്ഷത്താണ്,” “ഞാൻ ക്രിസ്തുവിന്റെ പക്ഷത്താണ്” എന്നൊക്കെയാണല്ലോ നിങ്ങളെല്ലാം പറയുന്നത്; അതാണു ഞാൻ ഉദ്ദേശിച്ചത്.
12 “ഞാൻ പൗലോസിന്റെ പക്ഷത്താണ്,” “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്,” “ഞാൻ കേഫയുടെ* പക്ഷത്താണ്,” “ഞാൻ ക്രിസ്തുവിന്റെ പക്ഷത്താണ്” എന്നൊക്കെയാണല്ലോ നിങ്ങളെല്ലാം പറയുന്നത്; അതാണു ഞാൻ ഉദ്ദേശിച്ചത്.