സങ്കീർത്തനം 32:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഒടുവിൽ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു;ഞാൻ എന്റെ തെറ്റു മറച്ചുവെച്ചില്ല.+ “എന്റെ ലംഘനങ്ങൾ ഞാൻ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു.+ എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ് ക്ഷമിച്ചുതരുകയും ചെയ്തു.+ (സേലാ) 1 യോഹന്നാൻ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.+
5 ഒടുവിൽ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു;ഞാൻ എന്റെ തെറ്റു മറച്ചുവെച്ചില്ല.+ “എന്റെ ലംഘനങ്ങൾ ഞാൻ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു.+ എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ് ക്ഷമിച്ചുതരുകയും ചെയ്തു.+ (സേലാ)
9 എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.+