-
1 കൊരിന്ത്യർ 9:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ഞങ്ങൾ നിങ്ങളിൽ ആത്മീയകാര്യങ്ങൾ വിതച്ചിട്ട് ഞങ്ങളുടെ ആവശ്യങ്ങൾക്കുള്ള ഭൗതികസഹായം നിങ്ങളിൽനിന്ന് കൊയ്തെടുക്കുന്നെങ്കിൽ അതിൽ തെറ്റുണ്ടോ?+ 12 മറ്റുള്ളവർക്ക് അതിനുള്ള അവകാശമുണ്ടെങ്കിൽ, ഞങ്ങൾക്ക് എത്രയധികം! എങ്കിലും ഞങ്ങൾ ഈ അവകാശം* ഉപയോഗപ്പെടുത്തിയിട്ടില്ല.+ ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്ക് ഒരു തടസ്സവും വരുത്തേണ്ടാ എന്നു കരുതി ഞങ്ങൾ എല്ലാം സഹിക്കുകയാണ്.+
-