-
2 കൊരിന്ത്യർ 7:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 എന്റെ കത്തിലൂടെ ഞാൻ നിങ്ങളെ കുറച്ച് വിഷമിപ്പിച്ചെങ്കിലും+ എനിക്ക് അതിൽ ഖേദമില്ല. തത്കാലത്തേക്കാണെങ്കിലും, ആ കത്തു നിങ്ങളെ വിഷമിപ്പിച്ചല്ലോ എന്ന് ഓർത്ത് ആദ്യം ഖേദം തോന്നിയെങ്കിലും 9 ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു. നിങ്ങൾ ദുഃഖിച്ചതുകൊണ്ടല്ല, നിങ്ങളുടെ ദുഃഖം നിങ്ങളെ പശ്ചാത്താപത്തിലേക്കു നയിച്ചതുകൊണ്ട്. നിങ്ങൾ ദുഃഖിച്ചതു ദൈവികമായ രീതിയിലാണല്ലോ. അതുകൊണ്ട് ഞങ്ങൾ കാരണം നിങ്ങൾക്ക് ഒരു ദോഷവും വന്നില്ല.
-