1 കൊരിന്ത്യർ 9:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ഓട്ടമത്സരത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുമെങ്കിലും ഒരാൾക്കേ സമ്മാനം കിട്ടുകയുള്ളൂ എന്നു നിങ്ങൾക്ക് അറിയില്ലേ? അതുകൊണ്ട് സമ്മാനം നേടുക എന്ന ലക്ഷ്യത്തിൽ ഓടണം.+ ഗലാത്യർ 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ആത്മീയപാതയിൽ* നടന്നുതുടങ്ങിയിട്ട് ജഡികപാതയിൽ* അവസാനിപ്പിക്കാൻമാത്രം നിങ്ങൾ അത്ര ബുദ്ധിയില്ലാത്തവരാണോ?+
24 ഓട്ടമത്സരത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുമെങ്കിലും ഒരാൾക്കേ സമ്മാനം കിട്ടുകയുള്ളൂ എന്നു നിങ്ങൾക്ക് അറിയില്ലേ? അതുകൊണ്ട് സമ്മാനം നേടുക എന്ന ലക്ഷ്യത്തിൽ ഓടണം.+
3 ആത്മീയപാതയിൽ* നടന്നുതുടങ്ങിയിട്ട് ജഡികപാതയിൽ* അവസാനിപ്പിക്കാൻമാത്രം നിങ്ങൾ അത്ര ബുദ്ധിയില്ലാത്തവരാണോ?+