10 യേശുവിന്റെ ജീവിതം ഞങ്ങളുടെ ശരീരങ്ങളിലൂടെ വെളിപ്പെടാൻവേണ്ടി യേശുവിനെപ്പോലെ ഞങ്ങളും മാരകമായ ഉപദ്രവങ്ങൾ+ എപ്പോഴും ഞങ്ങളുടെ ശരീരങ്ങളിൽ ഏറ്റുവാങ്ങുന്നു.
10 എന്റെ ലക്ഷ്യം ഇതാണ്: ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയണം,+ ക്രിസ്തുവിന്റേതുപോലുള്ള ഒരു മരണം വരിച്ച്+ ക്രിസ്തുവിന്റെ യാതനകളിൽ പങ്കുചേരണം.+