9 തൂണുകളായി കരുതപ്പെട്ടിരുന്ന യാക്കോബും+ കേഫയും യോഹന്നാനും, ദൈവം എന്നോടു കാണിച്ച അനർഹദയയെപ്പറ്റി+ മനസ്സിലാക്കിയപ്പോൾ എന്നെയും ബർന്നബാസിനെയും+ പിന്തുണച്ചുകൊണ്ട് കൈ തന്നു. അങ്ങനെ, ഞങ്ങൾ ജനതകളുടെ അടുത്തേക്കും അവർ പരിച്ഛേദനയേറ്റവരുടെ അടുത്തേക്കും പോകാൻ തീരുമാനമായി.