വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 15:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 അതു​കൊണ്ട്‌ നമ്മുടെ പൂർവി​കർക്കോ നമുക്കോ ചുമക്കാൻ കഴിയാതിരുന്ന+ ഒരു നുകം+ ശിഷ്യ​ന്മാ​രു​ടെ കഴുത്തിൽ വെച്ചു​കെട്ടി നിങ്ങൾ ദൈവത്തെ പരീക്ഷി​ക്കു​ന്നത്‌ എന്തിനാണ്‌?

  • പ്രവൃത്തികൾ 15:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 നിങ്ങളെ കൂടുതൽ ഭാര​പ്പെ​ടു​ത്ത​രു​തെന്നു പരിശുദ്ധാത്മാവിനും+ ഞങ്ങൾക്കും തോന്നി​യ​തു​കൊണ്ട്‌ പിൻവ​രുന്ന പ്രധാ​ന​കാ​ര്യ​ങ്ങൾ മാത്രം ശ്രദ്ധി​ക്കുക: 29 വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ,+ രക്തം,+ ശ്വാസം​മു​ട്ടി ചത്തത്‌,+ ലൈം​ഗിക അധാർമികത+ എന്നിവ ഒഴിവാ​ക്കുക. ഈ കാര്യ​ങ്ങ​ളിൽനിന്ന്‌ അകന്നി​രു​ന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവ​രും സുഖമാ​യി​രി​ക്കട്ടെ എന്ന്‌ ആശംസി​ക്കു​ന്നു!”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക