ഉൽപത്തി 12:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും.+ നിന്നിലൂടെ ഭൂമിയിലെ കുടുംബങ്ങളെല്ലാം ഉറപ്പായും അനുഗ്രഹം നേടും.”*+ ഉൽപത്തി 18:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 കാരണം അബ്രാഹാം ശ്രേഷ്ഠവും പ്രബലവും ആയ ഒരു ജനതയാകും. അവനിലൂടെ ഭൂമിയിലുള്ള ജനതകളെല്ലാം അനുഗ്രഹം നേടും.*+
3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും.+ നിന്നിലൂടെ ഭൂമിയിലെ കുടുംബങ്ങളെല്ലാം ഉറപ്പായും അനുഗ്രഹം നേടും.”*+
18 കാരണം അബ്രാഹാം ശ്രേഷ്ഠവും പ്രബലവും ആയ ഒരു ജനതയാകും. അവനിലൂടെ ഭൂമിയിലുള്ള ജനതകളെല്ലാം അനുഗ്രഹം നേടും.*+