19 എല്ലാം ക്രിസ്തുവിൽ അതിന്റെ പരിപൂർണതയിലുണ്ടായിരിക്കാൻ ദൈവം ആഗ്രഹിച്ചു.+ 20 ദണ്ഡനസ്തംഭത്തിൽ ക്രിസ്തു ചൊരിഞ്ഞ രക്തത്താൽ സമാധാനം സ്ഥാപിച്ച്+ ഭൂമിയിലും സ്വർഗത്തിലും ഉള്ള മറ്റെല്ലാത്തിനെയും താനുമായി വീണ്ടും അനുരഞ്ജനത്തിലാക്കാനും+ ദൈവത്തിനു പ്രസാദം തോന്നി.