-
കൊലോസ്യർ 1:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 ഒരു കാലത്ത് ദുഷിച്ച പ്രവൃത്തികളിൽ മനസ്സു പതിപ്പിച്ചുകൊണ്ട് നിങ്ങൾ ദൈവത്തിൽനിന്ന് അകന്നവരും ദൈവത്തിന്റെ ശത്രുക്കളും ആയിരുന്നു. 22 ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശുദ്ധരും കളങ്കമില്ലാത്തവരും കുറ്റമറ്റവരും ആയി+ നിറുത്താൻവേണ്ടി, ആ ഒരാളുടെ ജഡശരീരത്താൽ,* അദ്ദേഹത്തിന്റെ മരണത്തിലൂടെ അനുരഞ്ജനത്തിലാക്കിയിരിക്കുന്നു.
-