5 അതുപോലെതന്നെ, നമ്മൾ പലരാണെങ്കിലും ക്രിസ്തുവിനോടുള്ള യോജിപ്പിൽ ഒരൊറ്റ ശരീരമാണ്. എന്നാൽ വ്യക്തികളെന്ന നിലയിൽ നമ്മൾ, പരസ്പരം ആശ്രയിക്കുന്ന അവയവങ്ങളാണ്.+
22 ദൈവം എല്ലാം ക്രിസ്തുവിന്റെ കാൽക്കീഴാക്കുകയും+ ക്രിസ്തുവിനെ സഭയുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും തലയാക്കുകയും ചെയ്തു.+23 ക്രിസ്തുവിന്റെ ശരീരമാണു സഭ.+ എല്ലാ വിധത്തിലും എല്ലാം തികയ്ക്കുന്നവനായ ക്രിസ്തു അതിൽ നിറഞ്ഞുനിൽക്കുന്നു.