-
റോമർ 4:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അതുകൊണ്ടാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാഗ്ദാനം നൽകിയത്. ദൈവത്തിന് അനർഹദയ തോന്നിയിട്ടാണു+ വാഗ്ദാനം നൽകിയത് എന്ന് അതിലൂടെ വ്യക്തമാകുന്നു. വാഗ്ദാനം നിറവേറുമെന്ന് അബ്രാഹാമിന്റെ സന്തതികൾക്കെല്ലാം*+ ഉറപ്പു തോന്നാനാണു ദൈവം അങ്ങനെ ചെയ്‌തത്. അതിൽ നിയമം പാലിക്കുന്നവർ മാത്രമല്ല നമ്മുടെയെല്ലാം പിതാവായ അബ്രാഹാമിന്റേതുപോലുള്ള വിശ്വാസമുള്ള മറ്റുള്ളവരും ഉൾപ്പെടുന്നു.+
-