വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 8:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 നിങ്ങളെ വീണ്ടും ഭയത്തി​ലേക്കു നയിക്കുന്ന അടിമ​ത്ത​ത്തി​ന്റെ ആത്മാവി​നെയല്ല നിങ്ങൾക്കു കിട്ടി​യത്‌. തന്റെ പുത്ര​ന്മാ​രാ​യി നമ്മളെ ദത്തെടു​ക്കുന്ന ആത്മാവി​നെ​യാ​ണു ദൈവം നിങ്ങൾക്കു നൽകി​യി​രി​ക്കു​ന്നത്‌. അതേ ആത്മാവ്‌, “അബ്ബാ,* പിതാവേ”+ എന്നു വിളി​ച്ച​പേ​ക്ഷി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു.

  • റോമർ 8:29
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 29 അതുകൊണ്ടാണ്‌ താൻ ആദ്യം അംഗീ​കാ​രം കൊടു​ത്ത​വരെ തന്റെ പുത്രന്റെ പ്രതിരൂപത്തിലാക്കിയെടുക്കാൻ+ ദൈവം നേര​ത്തേ​തന്നെ നിശ്ചയി​ച്ചത്‌. അങ്ങനെ യേശു അനേകം സഹോദരന്മാരിൽ+ ഏറ്റവും മൂത്തവ​നാ​യി.+

  • റോമർ 8:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 ദൈവാത്മാവെന്ന ആദ്യഫലം കിട്ടിയ നമ്മൾപോ​ലും മോച​ന​വി​ല​യാൽ ശരീര​ത്തിൽനിന്ന്‌ മോചനം നേടി പുത്ര​ന്മാ​രാ​യി ദത്തെടുക്കപ്പെടാൻ+ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​മ്പോൾ ഉള്ളിൽ ഞരങ്ങുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക