-
എഫെസ്യർ 2:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 ശത്രുതയ്ക്ക് ഇടയാക്കിയിരുന്ന ചട്ടങ്ങളുടെയും കല്പനകളുടെയും നിയമത്തെ* ക്രിസ്തു തന്റെ ശരീരംകൊണ്ട് നീക്കം ചെയ്തു. രണ്ടു കൂട്ടരെയും തന്നോടു യോജിപ്പിലാക്കി ഒരു പുതിയ മനുഷ്യനെ+ സൃഷ്ടിക്കാനും സമാധാനം ഉണ്ടാക്കാനും 16 ദണ്ഡനസ്തംഭംവഴി*+ ഇരുകൂട്ടരെയും ഒറ്റ ശരീരമായി ദൈവത്തോട് അനുരഞ്ജനത്തിലാക്കാനും വേണ്ടിയാണു ക്രിസ്തു അതു ചെയ്തത്. വാസ്തവത്തിൽ തന്റെ മരണത്തിലൂടെ ക്രിസ്തു ശത്രുതയെ നിഗ്രഹിച്ചു.+
-