വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 പത്രോസ്‌ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 നിങ്ങൾക്കു കിട്ടാ​നി​രുന്ന അനർഹ​ദ​യയെ​ക്കു​റിച്ച്‌ പ്രവചിച്ച പ്രവാ​ച​ക​ന്മാർ ഈ രക്ഷയെ​ക്കു​റിച്ച്‌ ഉത്സാഹത്തോ​ടെ അന്വേ​ഷി​ക്കു​ക​യും സൂക്ഷ്‌മ​തയോ​ടെ പരി​ശോ​ധി​ക്കു​ക​യും ചെയ്‌തി​രു​ന്നു.+

  • 1 പത്രോസ്‌ 1:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 എന്നാൽ അവർ ശുശ്രൂഷ ചെയ്യു​ന്നത്‌ അവർക്കുവേ​ണ്ടി​യല്ല, നിങ്ങൾക്കുവേ​ണ്ടി​യാണെന്ന്‌ അവരോ​ടു വെളിപ്പെ​ടു​ത്തി​യി​രു​ന്നു. സ്വർഗ​ത്തിൽനിന്ന്‌ അയച്ച പരിശുദ്ധാത്മാവിനാൽ*+ നിങ്ങ​ളോ​ടു സന്തോ​ഷ​വാർത്ത പറഞ്ഞവർ, പ്രവാ​ച​ക​ന്മാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു. ആ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ദൈവ​ദൂ​ത​ന്മാർപോ​ലും അതിയാ​യി ആഗ്രഹി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക