6 പിതാവായ+ ഏകദൈവമേ നമുക്കുള്ളൂ.+ എല്ലാം ആ ദൈവത്തിൽനിന്ന് ഉണ്ടായതാണ്. നമ്മൾ ദൈവത്തിനുള്ളവരുമാണ്.+ യേശുക്രിസ്തു എന്ന ഏകകർത്താവേ നമുക്കുള്ളൂ. എല്ലാം യേശുവിലൂടെ ഉണ്ടായി.+ നമ്മൾ ജീവിക്കുന്നതും യേശു മുഖാന്തരമാണ്.
5 ശുശ്രൂഷകൾ പലവിധമുണ്ട്.+ എന്നാൽ കർത്താവ് ഒന്നുതന്നെയാണ്. 6 പ്രവർത്തനങ്ങൾ പലവിധമുണ്ട്. എങ്കിലും അതെല്ലാം എല്ലാവരിലും നടത്തുന്നത് ഒരേ ദൈവംതന്നെയാണ്.+