1 തിമൊഥെയൊസ് 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എന്നാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവർക്കു ദൈവഭക്തി+ വലിയൊരു നേട്ടമാണെന്ന കാര്യത്തിൽ സംശയമില്ല. 1 തിമൊഥെയൊസ് 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും* ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.+ എബ്രായർ 13:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ.+ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.+ “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല”+ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.
6 എന്നാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവർക്കു ദൈവഭക്തി+ വലിയൊരു നേട്ടമാണെന്ന കാര്യത്തിൽ സംശയമില്ല.
5 നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ.+ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.+ “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല”+ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.