12 സഹോദരങ്ങളേ, എന്റെ ഇപ്പോഴത്തെ സാഹചര്യം വാസ്തവത്തിൽ സന്തോഷവാർത്തയുടെ വളർച്ചയ്ക്കു കാരണമായി എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 13 കാരണം എന്റെ ചങ്ങലകൾ+ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിലാണെന്ന കാര്യം ചക്രവർത്തിയുടെ അംഗരക്ഷകരും മറ്റെല്ലാവരും അറിഞ്ഞു.+