-
ഫിലിപ്പിയർ 1:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്കു ചേർന്ന രീതിയിലായിരിക്കണം നിങ്ങളുടെ പെരുമാറ്റം.*+ അങ്ങനെയാകുമ്പോൾ ഞാൻ നിങ്ങളെ അവിടെ വന്ന് കണ്ടാലും ശരി, നിങ്ങളിൽനിന്ന് ദൂരെയായിരുന്നാലും ശരി, നിങ്ങൾ ഒരേ ആത്മാവിൽ ഒരേ മനസ്സോടെ+ ഉറച്ചുനിന്ന് സന്തോഷവാർത്തയിലുള്ള വിശ്വാസത്തിനുവേണ്ടി തോളോടുതോൾ ചേർന്ന് പോരാടുന്നെന്നും
-