റോമർ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 കാരണം, ദൈവത്തിനു പക്ഷപാതമില്ല.+ 1 പത്രോസ് 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 പക്ഷപാതമില്ലാതെ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിക്കുന്ന പിതാവിനോടാണു+ നിങ്ങൾ അപേക്ഷിക്കുന്നതെങ്കിൽ, ഈ ലോകത്ത് താത്കാലികമായി താമസിക്കുമ്പോൾ നിങ്ങൾ ഭയത്തോടെ ജീവിക്കണം.+
17 പക്ഷപാതമില്ലാതെ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിക്കുന്ന പിതാവിനോടാണു+ നിങ്ങൾ അപേക്ഷിക്കുന്നതെങ്കിൽ, ഈ ലോകത്ത് താത്കാലികമായി താമസിക്കുമ്പോൾ നിങ്ങൾ ഭയത്തോടെ ജീവിക്കണം.+