1 കൊരിന്ത്യർ 15:58 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 58 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക.+ കർത്താവിന്റെ സേവനത്തിൽ നിങ്ങൾ അധ്വാനിക്കുന്നതു വെറുതേയല്ല+ എന്ന് ഓർത്ത് കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കുക.+ എബ്രായർ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 നമുക്ക് ആദ്യമുണ്ടായിരുന്ന ബോധ്യം അവസാനംവരെ മുറുകെ പിടിക്കുന്നെങ്കിൽ+ മാത്രമേ നമ്മൾ ക്രിസ്തുവിൽ* പങ്കാളികളാകൂ.
58 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക.+ കർത്താവിന്റെ സേവനത്തിൽ നിങ്ങൾ അധ്വാനിക്കുന്നതു വെറുതേയല്ല+ എന്ന് ഓർത്ത് കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കുക.+
14 നമുക്ക് ആദ്യമുണ്ടായിരുന്ന ബോധ്യം അവസാനംവരെ മുറുകെ പിടിക്കുന്നെങ്കിൽ+ മാത്രമേ നമ്മൾ ക്രിസ്തുവിൽ* പങ്കാളികളാകൂ.