എഫെസ്യർ 5:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 നമ്മുടെ ദൈവവും പിതാവും ആയവനു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ+ എല്ലായ്പോഴും എല്ലാത്തിനുവേണ്ടിയും നന്ദി പറയുക.+ 1 തെസ്സലോനിക്യർ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 എല്ലാത്തിനും നന്ദി പറയുക.+ ഇതാണു ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടം.
20 നമ്മുടെ ദൈവവും പിതാവും ആയവനു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ+ എല്ലായ്പോഴും എല്ലാത്തിനുവേണ്ടിയും നന്ദി പറയുക.+