റോമർ 2:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അകമേ ജൂതനായിരിക്കുന്നവനാണു ജൂതൻ.+ അയാളുടെ പരിച്ഛേദന എഴുതപ്പെട്ട നിയമസംഹിതയനുസരിച്ചുള്ളതല്ല,+ പകരം ദൈവാത്മാവിനാൽ ഹൃദയത്തിൽ ചെയ്യുന്നതാണ്.+ അങ്ങനെയുള്ളവനു മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്ന് പ്രശംസ ലഭിക്കും.+ ഫിലിപ്പിയർ 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 യഥാർഥപരിച്ഛേദന* ഏറ്റവർ നമ്മളാണല്ലോ;+ ദൈവാത്മാവിന്റെ സഹായത്താൽ വിശുദ്ധസേവനം അനുഷ്ഠിക്കുകയും ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും+ ജഡികകാര്യങ്ങളിൽ* ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന ഈ നമ്മൾ!
29 അകമേ ജൂതനായിരിക്കുന്നവനാണു ജൂതൻ.+ അയാളുടെ പരിച്ഛേദന എഴുതപ്പെട്ട നിയമസംഹിതയനുസരിച്ചുള്ളതല്ല,+ പകരം ദൈവാത്മാവിനാൽ ഹൃദയത്തിൽ ചെയ്യുന്നതാണ്.+ അങ്ങനെയുള്ളവനു മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്ന് പ്രശംസ ലഭിക്കും.+
3 യഥാർഥപരിച്ഛേദന* ഏറ്റവർ നമ്മളാണല്ലോ;+ ദൈവാത്മാവിന്റെ സഹായത്താൽ വിശുദ്ധസേവനം അനുഷ്ഠിക്കുകയും ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും+ ജഡികകാര്യങ്ങളിൽ* ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന ഈ നമ്മൾ!