24 ഈ നിയമത്തിലെ വാക്കുകൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിയ ഉടനെ മോശ+ 25 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യരോട് ഇങ്ങനെ പറഞ്ഞു: 26 “ഈ നിയമപുസ്തകം എടുത്ത്+ നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന് അടുത്ത് വെക്കുക.+ അതു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കും.