സങ്കീർത്തനം 110:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+ 1 പത്രോസ് 3:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 യേശു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു.+ കാരണം, സ്വർഗത്തിലേക്കു പോയ യേശുവിനു ദൈവം ദൂതന്മാരെയും അധികാരങ്ങളെയും ശക്തികളെയും കീഴ്പെടുത്തിക്കൊടുത്തിരിക്കുന്നു.+
110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+
22 യേശു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു.+ കാരണം, സ്വർഗത്തിലേക്കു പോയ യേശുവിനു ദൈവം ദൂതന്മാരെയും അധികാരങ്ങളെയും ശക്തികളെയും കീഴ്പെടുത്തിക്കൊടുത്തിരിക്കുന്നു.+