17 അവർ അംഫിപൊലിസിലൂടെയും അപ്പൊലോന്യയിലൂടെയും യാത്ര ചെയ്ത് തെസ്സലോനിക്യയിൽ എത്തി.+ അവിടെ ജൂതന്മാരുടെ ഒരു സിനഗോഗുണ്ടായിരുന്നു. 2 പൗലോസ് പതിവുപോലെ+ അകത്ത് ചെന്നു. മൂന്നു ശബത്തുകളിൽ തിരുവെഴുത്തുകളിൽനിന്ന് അവരോടു ന്യായവാദം ചെയ്തു.+