-
2 കൊരിന്ത്യർ 11:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 എങ്കിലും നിങ്ങളുടെകൂടെയായിരുന്ന സമയത്ത് എനിക്കു പെട്ടെന്ന് ഒരു ആവശ്യം വന്നപ്പോൾ നിങ്ങൾക്ക് ആർക്കും ഞാൻ ഒരു ഭാരമായില്ല. മാസിഡോണിയയിൽനിന്ന് വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങളൊക്കെ നിറവേറ്റിത്തന്നത്.+ ഒരുതരത്തിലും നിങ്ങൾക്കൊരു ഭാരമാകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇനിയും അങ്ങനെതന്നെ ചെയ്യും.+
-