1 തെസ്സലോനിക്യർ 2:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 സഹോദരങ്ങളേ, ക്രിസ്തുയേശുവുമായി യോജിപ്പിലായ യഹൂദ്യയിലെ ദൈവസഭകളുടെ അതേ മാതൃക നിങ്ങളും പിന്തുടർന്നെന്നു പറയാം. കാരണം ജൂതന്മാരിൽനിന്ന് അവർ സഹിക്കുന്നതെല്ലാം സ്വന്തം നാട്ടുകാരിൽനിന്ന് നിങ്ങളും സഹിച്ചല്ലോ.+
14 സഹോദരങ്ങളേ, ക്രിസ്തുയേശുവുമായി യോജിപ്പിലായ യഹൂദ്യയിലെ ദൈവസഭകളുടെ അതേ മാതൃക നിങ്ങളും പിന്തുടർന്നെന്നു പറയാം. കാരണം ജൂതന്മാരിൽനിന്ന് അവർ സഹിക്കുന്നതെല്ലാം സ്വന്തം നാട്ടുകാരിൽനിന്ന് നിങ്ങളും സഹിച്ചല്ലോ.+