-
എഫെസ്യർ 6:14-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അതുകൊണ്ട് സത്യം അരയ്‌ക്കു കെട്ടി+ നീതി എന്ന കവചം മാറിൽ ധരിച്ച്+ 15 സമാധാനത്തിന്റെ സന്തോഷവാർത്ത അറിയിക്കാനുള്ള ഒരുക്കം ചെരിപ്പായി അണിഞ്ഞ്+ ഉറച്ചുനിൽക്കുക. 16 ഇതിനെല്ലാം പുറമേ ദുഷ്ടന്റെ തീയമ്പുകളെ മുഴുവൻ+ കെടുത്തിക്കളയാൻ സഹായിക്കുന്ന വിശ്വാസം എന്ന വലിയ പരിചയും+ പിടിക്കണം. 17 രക്ഷ എന്ന പടത്തൊപ്പി അണിഞ്ഞ്+ ദൈവവചനം എന്ന ദൈവാത്മാവിന്റെ വാളും എടുക്കുക.+
-