2 തിമൊഥെയൊസ് 1:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 നീ എന്നിൽനിന്ന് കേട്ട പ്രയോജനകരമായ* വാക്കുകൾ എപ്പോഴും ഒരു മാതൃകയായി* മുറുകെ പിടിക്കുക.+ ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽനിന്ന് ഉളവാകുന്ന വിശ്വാസവും സ്നേഹവും വിട്ടുകളയാനും പാടില്ല.
13 നീ എന്നിൽനിന്ന് കേട്ട പ്രയോജനകരമായ* വാക്കുകൾ എപ്പോഴും ഒരു മാതൃകയായി* മുറുകെ പിടിക്കുക.+ ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽനിന്ന് ഉളവാകുന്ന വിശ്വാസവും സ്നേഹവും വിട്ടുകളയാനും പാടില്ല.