14 ഈ കാര്യങ്ങൾ അവരെ എപ്പോഴും ഓർമിപ്പിക്കുക. വാക്കുകളെച്ചൊല്ലി തർക്കിക്കരുതെന്നു ദൈവസന്നിധിയിൽ നീ അവർക്കു നിർദേശം കൊടുക്കണം. കാരണം കേൾവിക്കാർക്കു ദോഷം ചെയ്യുമെന്നല്ലാതെ* അതുകൊണ്ട് ഗുണമൊന്നുമില്ല.
9 ബുദ്ധിശൂന്യമായ തർക്കങ്ങളും വംശാവലികളുടെ വിശകലനങ്ങളും വാദപ്രതിവാദങ്ങളും നിയമത്തെച്ചൊല്ലിയുള്ള* വഴക്കുകളും ഒഴിവാക്കുക. കാരണം ഇതെല്ലാം ഒരു പ്രയോജനവുമില്ലാത്ത വ്യർഥകാര്യങ്ങളാണ്.+