15 മൽക്കീസേദെക്കിനെപ്പോലുള്ള മറ്റൊരു പുരോഹിതൻ+ എഴുന്നേറ്റ സ്ഥിതിക്ക് ഇക്കാര്യം കൂടുതൽ വ്യക്തമാണ്. 16 ആ പുരോഹിതൻ വംശാവലിയുടെ അടിസ്ഥാനത്തിലുള്ള നിബന്ധനയാലല്ല, തനിക്ക് അനശ്വരമായ ജീവൻ+ സാധ്യമാക്കുന്ന ശക്തിയാലാണു പുരോഹിതനായിരിക്കുന്നത്.