1 കൊരിന്ത്യർ 15:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 മരിച്ചവരുടെ ഇടയിൽനിന്ന് ക്രിസ്‌തു ഉയിർപ്പിക്കപ്പെട്ടു+ എന്നു പ്രസംഗിക്കുന്ന സ്ഥിതിക്ക്, മരിച്ചവരുടെ പുനരുത്ഥാനമില്ല എന്നു നിങ്ങളിൽ ചിലർ പറഞ്ഞാൽ അത് എങ്ങനെ ശരിയാകും?
12 മരിച്ചവരുടെ ഇടയിൽനിന്ന് ക്രിസ്‌തു ഉയിർപ്പിക്കപ്പെട്ടു+ എന്നു പ്രസംഗിക്കുന്ന സ്ഥിതിക്ക്, മരിച്ചവരുടെ പുനരുത്ഥാനമില്ല എന്നു നിങ്ങളിൽ ചിലർ പറഞ്ഞാൽ അത് എങ്ങനെ ശരിയാകും?