5 ജനതകളിൽപ്പെട്ടവരും ജൂതന്മാരും അവരുടെ പ്രമാണിമാരും ചേർന്ന് അവരെ അപമാനിക്കാനും കല്ലെറിയാനും പദ്ധതിയിടുന്നെന്ന്+ 6 അറിഞ്ഞപ്പോൾ അവർ അവിടെനിന്ന് ലുക്കവോന്യയിലെ നഗരങ്ങളായ ലുസ്ത്രയിലേക്കും ദർബ്ബെയിലേക്കും സമീപദേശത്തേക്കും പോയി.+