എഫെസ്യർ 6:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഞാൻ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും നിങ്ങളെ അറിയിക്കാൻ, പ്രിയപ്പെട്ട സഹോദരനും കർത്താവിന്റെ വേലയിൽ വിശ്വസ്തശുശ്രൂഷകനും ആയ തിഹിക്കൊസ്+ അവിടേക്കു വരുന്നുണ്ട്. കാര്യങ്ങളെല്ലാം തിഹിക്കൊസ് നിങ്ങളെ അറിയിക്കും.+ കൊലോസ്യർ 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 എന്റെ പ്രിയപ്പെട്ട സഹോദരനും കർത്താവിന്റെ വേലയിൽ എന്റെ സഹയടിമയും വിശ്വസ്തശുശ്രൂഷകനും ആയ തിഹിക്കൊസ്+ എന്റെ വിശേഷങ്ങളെല്ലാം നിങ്ങളെ അറിയിക്കും.
21 ഞാൻ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും നിങ്ങളെ അറിയിക്കാൻ, പ്രിയപ്പെട്ട സഹോദരനും കർത്താവിന്റെ വേലയിൽ വിശ്വസ്തശുശ്രൂഷകനും ആയ തിഹിക്കൊസ്+ അവിടേക്കു വരുന്നുണ്ട്. കാര്യങ്ങളെല്ലാം തിഹിക്കൊസ് നിങ്ങളെ അറിയിക്കും.+
7 എന്റെ പ്രിയപ്പെട്ട സഹോദരനും കർത്താവിന്റെ വേലയിൽ എന്റെ സഹയടിമയും വിശ്വസ്തശുശ്രൂഷകനും ആയ തിഹിക്കൊസ്+ എന്റെ വിശേഷങ്ങളെല്ലാം നിങ്ങളെ അറിയിക്കും.