1 തിമൊഥെയൊസ് 5:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 പാപത്തിൽ നടക്കുന്നവരെ+ എല്ലാവരുടെയും മുന്നിൽവെച്ച് ശാസിക്കുക.+ അപ്പോൾ, മറ്റുള്ളവർക്ക് അത് ഒരു പാഠമാകും.* 2 തിമൊഥെയൊസ് 4:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ദൈവവചനം പ്രസംഗിക്കുക.+ അനുകൂലകാലത്തും പ്രതികൂലകാലത്തും ചുറുചുറുക്കോടെ അതു ചെയ്യുക. വിദഗ്ധമായ പഠിപ്പിക്കൽരീതി+ ഉപയോഗിച്ച് അങ്ങേയറ്റം ക്ഷമയോടെ ശാസിക്കുകയും+ താക്കീതു ചെയ്യുകയും* പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തീത്തോസ് 1:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഈ പറഞ്ഞതു സത്യമാണ്. അതുകൊണ്ട് നീ അവരെ കർശനമായി ശാസിക്കുന്നതു നിറുത്തരുത്. അങ്ങനെയാകുമ്പോൾ അവർ വിശ്വാസത്തിൽ ഉറച്ചുനിൽക്കും.* വെളിപാട് 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 “‘ഞാൻ സ്നേഹിക്കുന്നവരെയൊക്കെ ഞാൻ ശാസിക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നു.+ അതുകൊണ്ട് ഉത്സാഹമുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക.+
20 പാപത്തിൽ നടക്കുന്നവരെ+ എല്ലാവരുടെയും മുന്നിൽവെച്ച് ശാസിക്കുക.+ അപ്പോൾ, മറ്റുള്ളവർക്ക് അത് ഒരു പാഠമാകും.*
2 ദൈവവചനം പ്രസംഗിക്കുക.+ അനുകൂലകാലത്തും പ്രതികൂലകാലത്തും ചുറുചുറുക്കോടെ അതു ചെയ്യുക. വിദഗ്ധമായ പഠിപ്പിക്കൽരീതി+ ഉപയോഗിച്ച് അങ്ങേയറ്റം ക്ഷമയോടെ ശാസിക്കുകയും+ താക്കീതു ചെയ്യുകയും* പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
13 ഈ പറഞ്ഞതു സത്യമാണ്. അതുകൊണ്ട് നീ അവരെ കർശനമായി ശാസിക്കുന്നതു നിറുത്തരുത്. അങ്ങനെയാകുമ്പോൾ അവർ വിശ്വാസത്തിൽ ഉറച്ചുനിൽക്കും.*
19 “‘ഞാൻ സ്നേഹിക്കുന്നവരെയൊക്കെ ഞാൻ ശാസിക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നു.+ അതുകൊണ്ട് ഉത്സാഹമുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക.+