ആവർത്തനം 17:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 മരണയോഗ്യമായ കുറ്റം ചെയ്ത വ്യക്തിയെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിലായിരിക്കണം.+ ഒരു സാക്ഷിയുടെ മാത്രം മൊഴി കണക്കിലെടുത്ത് ആ വ്യക്തിയെ കൊല്ലരുത്.+
6 മരണയോഗ്യമായ കുറ്റം ചെയ്ത വ്യക്തിയെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിലായിരിക്കണം.+ ഒരു സാക്ഷിയുടെ മാത്രം മൊഴി കണക്കിലെടുത്ത് ആ വ്യക്തിയെ കൊല്ലരുത്.+