-
ആവർത്തനം 29:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 നമ്മുടെ ദൈവമായ യഹോവയിൽനിന്ന് ഹൃദയംകൊണ്ട് അകന്നുപോകുകയും ആ ജനതകളുടെ ദൈവങ്ങളെ സേവിക്കാൻ ചായ്വ് കാണിക്കുകയും ചെയ്യുന്ന ഒരു പുരുഷനോ സ്ത്രീയോ ഒരു കുടുംബമോ ഗോത്രമോ ഇന്നു നിങ്ങൾക്കിടയിൽ ഉണ്ടാകാതെ സൂക്ഷിച്ചുകൊള്ളുക.+ വിഷക്കായും കാഞ്ഞിരവും ഉണ്ടാകുന്ന അത്തരമൊരു വേരു നിങ്ങൾക്കിടയിൽ ഉണ്ടാകാതിരിക്കട്ടെ.+
-