സങ്കീർത്തനം 118:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കില്ല.+ മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?+ ദാനിയേൽ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 രാജാവേ, ഞങ്ങളെ തീച്ചൂളയിൽ ഇട്ടാൽപ്പോലും ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു കത്തിജ്വലിക്കുന്ന തീച്ചൂളയിൽനിന്നും അങ്ങയുടെ കൈകളിൽനിന്നും ഞങ്ങളെ രക്ഷിക്കാനാകും.+ ലൂക്കോസ് 12:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 സ്നേഹിതരേ,+ ഞാൻ നിങ്ങളോടു പറയുന്നു: ശരീരത്തെ കൊല്ലുന്നവരെ നിങ്ങൾ പേടിക്കേണ്ടാ. അവർക്ക് അതു മാത്രമല്ലേ ചെയ്യാൻ കഴിയൂ.+
17 രാജാവേ, ഞങ്ങളെ തീച്ചൂളയിൽ ഇട്ടാൽപ്പോലും ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു കത്തിജ്വലിക്കുന്ന തീച്ചൂളയിൽനിന്നും അങ്ങയുടെ കൈകളിൽനിന്നും ഞങ്ങളെ രക്ഷിക്കാനാകും.+
4 സ്നേഹിതരേ,+ ഞാൻ നിങ്ങളോടു പറയുന്നു: ശരീരത്തെ കൊല്ലുന്നവരെ നിങ്ങൾ പേടിക്കേണ്ടാ. അവർക്ക് അതു മാത്രമല്ലേ ചെയ്യാൻ കഴിയൂ.+