ഉൽപത്തി 15:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അബ്രാം യഹോവയിൽ വിശ്വസിച്ചു.+ അതുകൊണ്ട് ദൈവം അബ്രാമിനെ നീതിമാനായി കണക്കാക്കി.+ റോമർ 4:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 തിരുവെഴുത്ത് എന്തു പറയുന്നു? “അബ്രാഹാം യഹോവയിൽ* വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നല്ലേ? ഗലാത്യർ 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അബ്രാഹാം “യഹോവയിൽ* വിശ്വസിച്ചു; അതുകൊണ്ട് ദൈവം അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നല്ലേ?
3 തിരുവെഴുത്ത് എന്തു പറയുന്നു? “അബ്രാഹാം യഹോവയിൽ* വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നല്ലേ?
6 അബ്രാഹാം “യഹോവയിൽ* വിശ്വസിച്ചു; അതുകൊണ്ട് ദൈവം അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നല്ലേ?