വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 7:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 എങ്കിലും എന്റെ മനസ്സിന്റെ നിയമ​ത്തോ​ടു പോരാ​ടുന്ന മറ്റൊരു നിയമം എന്റെ ശരീരത്തിൽ* ഞാൻ കാണുന്നു.+ അത്‌ എന്നെ എന്റെ ശരീരത്തിലുള്ള* പാപത്തി​ന്റെ നിയമ​ത്തിന്‌ അടിമ​യാ​ക്കു​ന്നു.+

  • ഗലാത്യർ 5:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 കാരണം ജഡത്തിന്റെ മോഹം ആത്മാവി​നും ആത്മാവി​ന്റെ മോഹം ജഡത്തി​നും എതിരാ​ണ്‌. ഇവ പരസ്‌പ​ര​വി​രു​ദ്ധ​മാ​യ​തുകൊണ്ട്‌ യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നതു ചെയ്യാൻ നിങ്ങൾക്കു കഴിയാതെപോ​കു​ന്നു.+

  • യാക്കോബ്‌ 3:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 എന്നാൽ നിങ്ങളു​ടെ ഹൃദയ​ത്തിൽ കടുത്ത അസൂയയും+ വഴക്ക്‌ ഉണ്ടാക്കാ​നുള്ള പ്രവണതയും*+ ഉണ്ടെങ്കിൽ നിങ്ങൾ സത്യത്തി​നു വിരു​ദ്ധ​മാ​യി നുണ പറയു​ക​യോ വീമ്പി​ള​ക്കു​ക​യോ അരുത്‌.+

  • 1 പത്രോസ്‌ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 പ്രിയപ്പെട്ടവരേ, നിങ്ങ​ളോ​ടു പോരാടുന്ന+ ജഡികമോഹങ്ങൾ* ഉപേക്ഷിക്കാൻ+ പരദേ​ശി​ക​ളും പ്രവാസികളും+ ആയ നിങ്ങ​ളോ​ടു ഞാൻ അഭ്യർഥി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക