-
യാക്കോബ് 3:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 നിങ്ങളിൽ ജ്ഞാനവും വകതിരിവും ഉള്ളത് ആർക്കാണ്? അയാൾ നല്ല പെരുമാറ്റത്തിലൂടെ, ജ്ഞാനത്തിൽനിന്ന് ഉണ്ടാകുന്ന സൗമ്യതയോടെയുള്ള പ്രവൃത്തികളിലൂടെ, അതു തെളിയിക്കട്ടെ.
-