-
തീത്തോസ് 2:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നീ എല്ലാ വിധത്തിലും അവർക്ക് ഒരു മാതൃകയായിരിക്കണം. നിർമലമായ കാര്യങ്ങൾ* നല്ല കാര്യഗൗരവത്തോടെ,*+ 8 ആർക്കും കുറ്റം പറയാനാകാത്ത രീതിയിൽ നല്ല* വാക്കുകൾ+ ഉപയോഗിച്ച് പഠിപ്പിക്കുക. അങ്ങനെയായാൽ, നമ്മളെക്കുറിച്ച് മോശമായതൊന്നും പറയാൻ കിട്ടാതെ എതിരാളികൾ നാണിച്ചുപോകും.+
-