22 അടിമകളേ, നിങ്ങളുടെ യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരിക്കുക.+ എന്നാൽ അങ്ങനെ ചെയ്യുന്നതു മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊണ്ടിരിക്കുമ്പോൾ മാത്രമായിരിക്കരുത്. പകരം ആത്മാർഥഹൃദയത്തോടെ യഹോവയെ ഭയപ്പെട്ട് എല്ലായ്പോഴും അവരെ അനുസരിക്കുക.