29 ഞാൻ പോയശേഷം, ആട്ടിൻകൂട്ടത്തോട് ആർദ്രത കാണിക്കാത്ത ക്രൂരരായ ചെന്നായ്ക്കൾ നിങ്ങൾക്കിടയിൽ കടക്കുമെന്ന്+ എനിക്ക് അറിയാം. 30 നിങ്ങൾക്കിടയിൽനിന്നുതന്നെ ചിലർ എഴുന്നേറ്റ്, ശിഷ്യന്മാരെ വശത്താക്കി തങ്ങളുടെ പിന്നാലെ കൊണ്ടുപോകാൻവേണ്ടി ഉപദേശങ്ങളെ വളച്ചൊടിക്കും.+