റോമർ 8:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 ദൈവം തിരഞ്ഞെടുത്തവർക്കെതിരെ കുറ്റം ചുമത്താൻ ആർക്കെങ്കിലും പറ്റുമോ?+ അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നതു ദൈവമാണല്ലോ.+ എഫെസ്യർ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 സ്നേഹത്താൽ നമ്മൾ തിരുസന്നിധിയിൽ വിശുദ്ധരും കളങ്കമില്ലാത്തവരും+ ആയിരിക്കാൻവേണ്ടി ലോകാരംഭത്തിനു* മുമ്പുതന്നെ ദൈവം നമ്മളെ ക്രിസ്തുവിനോടു യോജിപ്പിലാകാൻ തിരഞ്ഞെടുത്തു. കൊലോസ്യർ 1:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശുദ്ധരും കളങ്കമില്ലാത്തവരും കുറ്റമറ്റവരും ആയി+ നിറുത്താൻവേണ്ടി, ആ ഒരാളുടെ ജഡശരീരത്താൽ,* അദ്ദേഹത്തിന്റെ മരണത്തിലൂടെ അനുരഞ്ജനത്തിലാക്കിയിരിക്കുന്നു.
33 ദൈവം തിരഞ്ഞെടുത്തവർക്കെതിരെ കുറ്റം ചുമത്താൻ ആർക്കെങ്കിലും പറ്റുമോ?+ അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നതു ദൈവമാണല്ലോ.+
4 സ്നേഹത്താൽ നമ്മൾ തിരുസന്നിധിയിൽ വിശുദ്ധരും കളങ്കമില്ലാത്തവരും+ ആയിരിക്കാൻവേണ്ടി ലോകാരംഭത്തിനു* മുമ്പുതന്നെ ദൈവം നമ്മളെ ക്രിസ്തുവിനോടു യോജിപ്പിലാകാൻ തിരഞ്ഞെടുത്തു.
22 ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശുദ്ധരും കളങ്കമില്ലാത്തവരും കുറ്റമറ്റവരും ആയി+ നിറുത്താൻവേണ്ടി, ആ ഒരാളുടെ ജഡശരീരത്താൽ,* അദ്ദേഹത്തിന്റെ മരണത്തിലൂടെ അനുരഞ്ജനത്തിലാക്കിയിരിക്കുന്നു.